ബി എം എസ് താലൂക്ക് ഓഫീസ്                   മാർച്ച് നടത്തി

ബി എം എസ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി

  • ജില്ലാ പ്രസിഡന്റ് സി.പി.രാജേഷ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ കൊയിലാണ്ടി മേഖലയുടെ നേതൃത്വത്തിൽ ഭാരതിയ മസ്‌ദൂർ സംഘം താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. പെൻഷൻ കുടിശ്ശികയും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് വിതരണം ചെയ്യുക, നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹനയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

ജില്ലാ പ്രസിഡന്റ് സി.പി.രാജേഷ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറി എൻ.കെ. രാജേഷ് അധ്യക്ഷനായി. ഷാജി.കെ,എ. ശശീന്ദ്രൻ, കെ.കെ. വിനയൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )