ഭക്തജനകൂട്ടായ്മ സംഘടിപ്പിച്ചു

ഭക്തജനകൂട്ടായ്മ സംഘടിപ്പിച്ചു

  • കുറുവങ്ങാട് ശിവക്ഷേത്ര പുനർ നിർമ്മാണത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്

കൊയിലാണ്ടി : കുറുവങ്ങാട് ശിവക്ഷേത്ര പുനർ നിർമ്മാണത്തോടനുബന്ധിച്ചു നടന്ന ഭക്തജനകൂട്ടായ്മ നിറഞ്ഞ ഭക്തജനപങ്കാളിത്തത്തോടെ നടന്നു. ചെയർമാൻ സി. പി.മോഹനൻ അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ കേളോത്ത് വൽസരാജ് ഉദ്ഘാടനം ചെയ്തു. കൺവീനർ മോനോജ് പ്രവർത്തനം വീഡിയോ പ്രസൻ്റേഷനിലൂടെ അവതരിപ്പിച്ചു, ഇ.കെ മോഹൻ, എൻ. വി. ദാമോദരൻ നായർ ടി.കെ.വാസുദേവൻ നായർ, രവീന്ദ്രൻ ഉഷാലയം,സി.കെ കൃഷണൻ ,ബബീഷ്, സുരേഷ് ബാബു, സുധീർ , കെ.വി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )