ഭാഷാദിനാചരണം നടന്നു

ഭാഷാദിനാചരണം നടന്നു

  • പരിപാടി പ്രശസ്ത പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പന്തലായനി:കെഎസ്എസ്പിയു പന്തലായനി ബ്ലോക്കിന്ടെ നേതൃത്വത്തിൽ ഭാഷാദിനാചരണം നടത്തി. പരിപാടി പ്രശസ്ത പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.കെ മാരാർ അധ്യക്ഷതവഹിച്ചു.

സംസ്ഥാന സെക്രട്ടറി ടി. വി.ഗിരിജ, യു.കെ. രാഘവൻ മാസ്റ്റർ, ടി.സുരേന്ദ്രൻ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, പി. ദാമോദരൻമാസ്റ്റർ, ഒ. രാഘവൻ മാസ്റ്റർ, കെ. ഗീതാനന്ദൻ മാസ്റ്റർ, പി.എൻ ശാന്തമ്മ, എന്നിവർ പ്രസംഗിച്ചു. പ്രൊഫ രാജ്മോഹൻ കേരളഗാനാലാപനം നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )