
മണക്കുളങ്ങര ക്ഷേത്രവും പരിസരവും സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
- മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു
കൊയിലാണ്ടി : ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച മണക്കുളങ്ങര ക്ഷേത്രവും പരിസരവും വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട് ഒപ്പമുണ്ടായിരുന്നു.

ആന ഇടഞ്ഞതുമായ് ബന്ധപ്പെട്ട് വനംവകുപ്പ്, ഗുരുവായൂർ ദേവസ്വം എന്നിവരുടെ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട് .പീതാംബരൻ, ഗോകുൽ എന്നീ ആനകളായിരുന്നു ഇടഞ്ഞത്.
CATEGORIES News