മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു

മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു

  • ആളിനെ തിരിച്ചറിഞ്ഞിട്ടില്ല

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 50 പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ഇന്ന് പുലർച്ചെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )