മരളൂർ മഹാദേവേ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി

മരളൂർ മഹാദേവേ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി

  • ട്രസ്റ്റി ബോർഡ് ചെയർമാനും ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളും വനിത കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന വിധിപ്രകാരം സർവ്വൈശ്വര്യ പൂജ നടത്തി.

ട്രസ്റ്റി ബോർഡ് ചെയർമാനും ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളും വനിത കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )