
മസ്ജിദു സ്വഹാബ ഉദ്ഘാടനവും ആത്മീയ സമ്മേളനവും
- സയ്യിദ് അലി ബാഫഖി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു
പുളിയഞ്ചേരി:മസ്ജിദു സ്വഹാബ ഉദ്ഘാടനവും ആത്മീയ സമ്മേളനവും മർഹൂം കൊളാരക്കുറ്റി ഖാസിം നഗറിൽ വെച്ച് നടന്നു .സയ്യിദ് അലി ബാഫഖി തങ്ങൾ (വൈസ് പ്രസിഡണ്ട് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ )ഉദ്ഘാടനം ചെയ്തു .

ഡോ: എ.പി. അബ്ദുൽ ഹകീം അസ്‌ഹരി(ജന: സെക്രട്ടറി എസ് വൈഎസ് കേരള)പങ്കെടുത്തു .അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സയ്യിദുമാർ, പണ്ഡിതന്മാർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

CATEGORIES News