
മിക്സഡ് ആയതിനു ശേഷവും SSLC നൂറ് മേനി കൊയ്ത് ജി എച്ച് എസ് എസ് പന്തലായനി
- 108 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
കൊയിലാണ്ടി:ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചതിനു ശേഷമുള്ള ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ചരിത്രവിജയം…. കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാമത്… 394 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉന്നത പഠനത്തിന് അർഹത നേടി. 108 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 29 കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി.
CATEGORIES News
