മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

  • തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി

മൂടാടി : ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി.

ചടങ്ങിൽ റസിഡൻസ് പ്രസിഡണ്ട്.ടി.മുഹമ്മദ്, സെക്രട്ടറി.മുകുന്ദൻ ചന്ദ്രകാന്തം,ഭാരവാഹി ബഷീർ നടുവിലക്കണ്ടി എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )