മുചുകുന്ന് യുപി സ്കൂളിന്                 കാർഷിക പുരസ്കാരം

മുചുകുന്ന് യുപി സ്കൂളിന് കാർഷിക പുരസ്കാരം

  • പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

മൂടാടി :മൂടാടി പഞ്ചായത്തിൽ മികച്ച കാർഷിക പ്രവർത്തനം നടത്തിയ സ്കൂളിനുള്ള പുരസ്കാരം മുചുകുന്ന് യുപി സ്കൂളിന് ലഭിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് മൂടാടി പഞ്ചായത്ത് ഏർപ്പെടുത്തിയ കാർഷിക മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവരെയും മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു .

പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കാർഷിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച സ്കൂളിനുള്ള പുരസ്കാരം മുചുകുന്ന് യുപി സ്കൂളിന് ലഭിച്ചു. കൂടാതെ കൃഷി ആവശ്യത്തിനുള്ള പച്ചക്കറി തൈകളും ചടങ്ങിൽ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )