
മുത്താമ്പി അടിപ്പാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ സന്നദ്ധ പ്രവർത്തനം
- ജെസിബി ഉപയോഗിച്ച് അടിപ്പാതയിലെ ചെളിയും കല്ലും മാറ്റി, യാത്രാ യോഗ്യമാക്കി
കൊയിലാണ്ടി: ദുർഘടമായ മുത്താമ്പി അടിപ്പാതയിലെ യാത്ര സുഗമമാക്കാൻ ടൌൺ ബ്രാഞ്ച് സിപിഎം പ്രവർത്തകർ സന്നദ്ധ പ്രവർത്തനം നടത്തി.ജെസിബി ഉപയോഗിച്ച് അടിപ്പാതയിലെ ചെളിയും കല്ലും മാറ്റി, യാത്രാ യോഗ്യമാക്കി.
പരിപാടി അഡ്വ.കെ.സത്യൻ (നഗരസഭ വൈസ് ചെയർമാൻ), മാങ്ങോട്ടിൽ സുരേന്ദ്രൻ, ആർ.ജിഷാന്ത്, സി.കെ.ആനന്ദൻ, മഹേഷ് ഗോപി എന്നിവർ നേതൃത്വം നൽകി
CATEGORIES News