
മൂടാടി ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷികപദ്ധതിയിൽ നിർമ്മിച്ച റോഡ്ജനങ്ങൾക്കായി സമർപ്പിച്ചു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു
മൂടാടി ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷികപദ്ധതിയിൽ ഉപ്പ് വയൽ ഡ്രൈനേജിന് 5 ലക്ഷം രൂപയും കോൺക്രീറ്റ് റോഡിന് 3 ലക്ഷവും അനുവദിച്ച് പൂർത്തിയാക്കിയ പ്രവൃത്തി ജനങ്ങൾക്കായി സമർപ്പിച്ചു

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു . വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.വി. ഭവാനി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സത്യൻ സ്വാഗതം പറഞ്ഞു കെ കെ രാജൻ നന്ദി പറഞ്ഞു
പ്രദേശവാസികൾ എന്നിവർ സന്നിഹിതരായി
CATEGORIES News
