മേലടി ഉപജില്ല ഗെയിംസിന് വേദിയായി ഗോഖലെ യു പി സ്കൂൾ

മേലടി ഉപജില്ല ഗെയിംസിന് വേദിയായി ഗോഖലെ യു പി സ്കൂൾ

  • മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു

മേലടി:മേലടി ഉപജില്ല ഗെയിംസ് മത്സരത്തിന്റെ ഭാഗമായി സെപ്റ്റംബർ 17,18 തിയ്യതികളിൽ ഗോഖലെ യു പി സ്കൂളിൽ വെച്ച് നടക്കുന്ന സീനിയർ, ജൂനിയർ, സബ്ജൂനിയർ ഫുട്ബോൾ മത്സരങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജീവൻ കുഞ്ഞോത്ത്, പി അനീഷ് , ടി കെ ഭാസ്കരൻ, ടി കെ ബീന, റാഷിദ്‌ കെ , വഹീദ എം സി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )