രാമായണ മാസാചരണം

രാമായണ മാസാചരണം

  • പ്രേമൻ വടകരയുടെ നേതൃത്വത്തിൽ രാമായണ ഭജന നടത്തി

കൊയിലാണ്ടി :ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ കൊയിലാണ്ടി രാമായണ മാസാചരണം നടത്തി. രാജലക്ഷ്മി ടീച്ചർ (റിട്ട: പ്രിൻസിപ്പാൾ പൊയിൽക്കാവ് ഹയർ സെക്കണ്ടറി ) പരിപാടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ.കെ മുരളി അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീപ്രഭ ടീച്ചർ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു. സംഗീത അദ്ധ്യാപകൻ പ്രേമൻ വടകരയുടെ നേതൃത്വത്തിൽ രാമായണ ഭജനയും നടത്തി. രാമായണ മാസാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )