
റവന്യൂ ജില്ലാ കലോത്സവം: കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
- അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ്
കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനെ തുടർന്ന് ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ്.

നവംബർ 24 ന് ആരംഭിച്ച റവന്യൂ ജില്ലാ കലോത്സവം നവംബർ 28 നാണ് അവസാനിക്കുന്നത്. നവംബർ 24ന് രചനാ മത്സരങ്ങൾ പൂർത്തിയായിരുന്നു. 25നാണ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങിയത്.
CATEGORIES News
