
ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു
- ഭാരവാഹികൾ: പി.വി.വേണുഗോപാൽ – പ്രസിഡണ്ട്
ടി.വി.സുരേഷ് ബാബു – സെക്രട്ടറി
എ.പി. സോമസുന്ദരൻ – ഖജാൻജി
കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. മുൻ പ്രസിഡൻ്റ് എ.പി. ഹരിദാസ് അധ്യക്ഷനായി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി.
ഹരീഷ് മറോളി,കെ.എൻ. ജയപ്രകാശ്, പി.വി. വേണുഗോപാൽ, വി.ടി. രൂപേഷ്, കെ.കെ. സുരേഷ് ബാബു, സൂരജ്, പി.വി. മോഹൻദാസ്, സാജ് മോഹൻ, പ്രശാന്തി, ഡോ.കെ.ഗോപിനാഥ്, ഡോ. സുകുമാരൻ, ഡോ.രാധാ കൃഷ്ണൻ, ടി.വി.സുരേഷ് ബാബു,പി.വി.വേണുഗോപാൽ,ടി.വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
CATEGORIES News