
ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം
- തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരിച്ചത്
കോഴിക്കോട്: ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരിച്ചത്.

ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീണപ്പോൾ ദേഹത്ത് ലോറി കയറുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
CATEGORIES News
