വാഹന ഗതാഗതം                               ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

  • ഒക്ടോബർ മൂന്ന് മുതൽ പണി പൂർത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചു

ബാലുശ്ശേരി:ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ കാറ്റുള്ളമല മുതൽ പതിയിൽ വരെയുള്ള വാഹന ഗതാഗതം ഒക്ടോബർ മൂന്ന് മുതൽ പണി പൂർത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )