വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

  • നാലുപേരെ അറസ്റ്റു ചെയ്തു

താമരശ്ശേരി: ഷർട്ടിൻ്റെ ബട്ടണിടുന്നതിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിലുള്ള വാക്തർക്കം സംഘർഷമായി. നടുറോഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയതോടെ പോലീസ് ലത്തിവീശി. സംഭവത്തിൽ അൻപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. നാലുപേരെ അറസ്റ്റു ചെയ്തു. ജൂനിയർ വിദ്യാർഥികൾ ഷർട്ടിന്റെ മുകൾഭാഗത്തെ ബട്ടൺ അഴിച്ചിടരുതെന്ന സീനിയർ വിദ്യാർഥികളുടെ ഭീഷണിയാണ് താമരശ്ശേരി കോരങ്ങാട്ടെ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിദ്യാർഥികൾതമ്മിൽ ഏറ്റുമുട്ടലിന് കാരണമായത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )