
വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടു
- ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു
കൊയിലാണ്ടി: 2024 ജൂലൈ 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയിൽ ചൊമ്പലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ കാറിൽ നിന്നും ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു. 9544022944
7736442133
CATEGORIES News
