
വീട്ട് മുറ്റത്തേക്ക് ലോറി മറിഞ്ഞു
- ഡ്രൈവർക്ക് പരിക്ക്
കുറുവങ്ങാട്: കല്ല് ഇറക്കാൻ വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അണേല റോഡിൽ കാക്രാട്ട് കുന്നിൽ ഐടിഐ ക്ക് സമീപം കണ്ടമ്പത്ത് ശാന്തയുടെ വീടിൻ്റെ മുറ്റത്തേക്കാണ് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ലോറി മുറ്റത്ത് നിന്നും കയറ്റി.
CATEGORIES News