വീൽചെയർ സമർപ്പിച്ചു

വീൽചെയർ സമർപ്പിച്ചു

  • മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്കായി കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു

അണേല: മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്കായി കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു . മക്കളായ സൗമിനി , മോഹനൻ ,ഉണ്ണികൃഷ്ണൻ , വിനോദ് അണേല എന്നിവർ ചേർന്നാണ് വീൽചെയർ സമർപ്പിച്ചത്. സുരക്ഷ സോണൽ കൺവീനർ സി.പി. ആനന്ദൻ , മേഖല കൺവീനർ പി.ടി സുരേന്ദ്രൻ , യൂണിറ്റ് ഭാരവാഹികളായ വി.ടി ജനാർദ്ദനൻ , ബിന്ദു പിബി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )