
വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു
- പറവൂർ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്.
കൊച്ചി :വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു. പറവൂർ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്. ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
CATEGORIES News
