ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

  • പുറത്തുവരുന്ന സത്യങ്ങൾക്ക് അനുസരിച്ച് അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞു

തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ. പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച മന്ത്രി കെ. മുരളീധരൻ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ടെന്നും, പുറത്തുവരുന്ന സത്യങ്ങൾക്ക് അനുസരിച്ച് അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )