
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
- ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിൽപ്പന വില 1,13,080 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിൽപ്പന വില 1,13,080 രൂപയായി.

ഗ്രാമിന് 14135 രൂപയും ഇന്ന് നൽകേണ്ടി വരും. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്
CATEGORIES News
