സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി കോഴിക്കോട്

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി കോഴിക്കോട്

  • ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും

കോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി. പി. മുസഫർ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.

നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും സർവേ നടത്തി 30,203 പഠിതാക്കളെ കണ്ടെത്തി അ വർക്ക് 5388 വളൻ്റിയർമാരാണ് സാക്ഷരത നൽ കിയത്. ഇനിയും കണ്ടെത്താത്തവർക്കും മറ്റുമാ യി തുടർപ്രവർത്തനം വരും ദിവസങ്ങളിൽ നട ക്കും. മുതിർന്ന പൗരന്മാരെ സ്‌മാർട്ട് ഫോൺ വഴി സെൽഫിയെടുക്കാനും ഉറ്റവർക്ക് വിഡിയോ കാ ൾ ചെയ്യാനും നികുതിയടക്കാനുമെല്ലാം ഡിജിറ്റൽ സാക്ഷരത പ്രവർത്തനത്തിലൂടെ പഠിപ്പിക്കാനാ യെന്ന് മേയർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )