
സിപിഎം കൊല്ലം ലോക്കൽ സമ്മേളനം ഒക്ടോ.14,15 തിയ്യതികളിൽ
- ഒക്ടോബർ 6 ന് മുഴുവൻ പാർട്ടി വീടുകളിലും പതാക ഉയർത്തും
വിയ്യൂർ : സിപിഎം കൊല്ലം ലോക്കൽ സമ്മേളനം ഒക്ടോബർ 14, 15 തിയ്യതികളിൽ വിയ്യൂർ – ഇല്ലത്ത് താഴെ നടക്കും. പ്രചരണാർത്ഥം
ഒക്ടോബർ 6 ന് മുഴുവൻ പാർട്ടി വീടുകളിലും പതാക ഉയർത്തും. കുഞ്ഞിരാമൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 15 ന് രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന പ്രകടനവും റെഡ് വളണ്ടിയർ മാർച്ച് നടക്കും.
സ്വാഗതം സംഘം ചെയർമാനായി ഷൈജു പി.കെയേയും കൺവീനറായി ജിംനേഷിനേയും തെരഞ്ഞെടുത്തു.
CATEGORIES News