
സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം സത്യചന്ദ്രൻ പൊയിൽ ക്കാവിന് സമ്മാനിച്ചു
- അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ഓർമ്മ ഏർപെടുത്തിയ രണ്ടാമത് സിബീഷ് പെരുവട്ടൂർ പുരസ്കാരം സത്യചന്ദൻ പൊയിൽ കാവിന് സമ്മാനിച്ചു. അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു . നിധീഷ്കാർത്തിക്ക് അധ്യക്ഷത വഹിച്ചു അഡ്വ സി. ലാൽ കിഷോർ മുഖ്യാതിഥിയായി . വി.പി. സജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസാരിച്ചു. ഒ ഷാജി , എൻ.കെ സുരേഷ്, ടി.കെ.നൗഷാദ്, സജീവൻ പൊറ്റക്കാട്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എ.ടി.വിനീഷ് സ്വാഗതവുംസി.വി.രാജേഷ് നന്ദിയും പറഞ്ഞു, ജീ ജീഷ്, ഒ ഷാജി,.വി.വി.പ്രകാശൻ, ഷൗക്കത്തലി, കെ. സരിത , എന്നിവർ നേതൃത്വം
CATEGORIES News