സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പൊയിൽക്കാവ് മേഖല കൺവൻഷൻ

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പൊയിൽക്കാവ് മേഖല കൺവൻഷൻ

  • പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പൊയിൽക്കാവ്:സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പൊയിൽക്കാവ് മേഖല കൺവൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോണൽ കൺവീനർ സി.പി. ആനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഡ്വ.പ്രശാന്ത് അദ്ധ്യക്ഷനായി. കൺവീനർ കെ.ഗീതാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈമ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

രക്ഷാധികാരി പി.ബാലകൃഷ്ണൻ, സോമൻ നന്ദി പറഞ്ഞു., പുതിയ ഭാരവാഹികൾ: അഡ്വ.പ്രശാന്ത് ചെയർമാൻ, കെ.ഗീതാനന്ദൻ കൺവീനർ, മജീദ് കുമുള്ളി ട്രഷറർ, കെ.കെ.അരവിന്ദൻ ,ഷൈമ (വൈസ്.ചെയർമാന്മാർ), അനിൽകുമാർ .പി.കെ,.സോമൻ .പി .വി.(ജോ. കൺവീനർമാർ), പി.ബാലകൃഷ്ണൻ (മുഖ്യരക്ഷാധികാരി) എന്നിവർ ചുമതലയേറ്റു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )