
സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
- ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു
കൊഴിലാണ്ടി: സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എസ് വി ജെ ജില്ലാ പ്രസിഡൻ്റ് വിസ്മയാ മുരളിധരൻ അദ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ ഭാരവാഹികളായ ജെ.എൻ പ്രേംഭാസിൻ, ഇ.കെ സജിത്ത്കുമാർ, രാമചന്ദ്രൻ കുയ്യണ്ടി, ജിതിൻ ചോറോട്, ഗൗതം സുനിൽ, ഷാരോൺ സുനിൽ, വിസ്മയ, വൈഗ, ദേവദത്ത്, ശ്യാമിൽ എന്നിവർ സംസാരിച്ചു.
CATEGORIES News