‘സ്നേഹഭവനം’ താക്കോൽ കൈമാറ്റം 12ന്

‘സ്നേഹഭവനം’ താക്കോൽ കൈമാറ്റം 12ന്

  • മന്ത്രി മുഹമ്മദ് റിയാസ് താക്കോൽ കൈമാറും

കൊയിലാണ്ടി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ കൂട്ടുകാരിക്കായി മുചുകുന്നിൽ നിർമ്മിച്ച വീടും സ്ഥലവും ഡിസംബർ 12ന് കൈമാറും.
എംഎൽഎ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ മന്ത്രി മുഹമ്മദ് റിയാസ് താക്കോൽ കൈമാറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )