
സ്‌മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു
- ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മേരിതങ്കച്ചൻ അധ്യക്ഷത വഹിച്ചു
കൂമ്പാറ:ആനയോട് അങ്കണവാടി നവീകരിച്ച് സ്മാർട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മേരിതങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റോസിലി ജോസ്, അങ്കണവാടി അധ്യാപിക സരിത, ആരോ ഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർമാരായ സീന ബിജു, സുരേഷ് ബാബു, കമ്യൂ ണിറ്റി വിമെൻ ഫെസിലിറ്റേറ്റർ മറീന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
CATEGORIES News