
സ്വാതന്ത്ര്യദിനം;കൊയിലാണ്ടിയിൽ ആഘോഷങ്ങൾ തുടങ്ങി
- എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങി.എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി.
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, കൗൺസിലർ എ.ലളിത നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
CATEGORIES News