സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  • ഇടത്തിൽ ശിവൻ പ്രതിജ്ഞ ചൊല്ലി

കീഴരിയൂർ:കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഇടത്തിൽ രാമചന്ദ്രൻ,സവിത നിരത്തിൻ്റെ മീത്തൽ , കെ.പി സുലോചന ടീച്ചർ, ടി. എം മനു, ടി.നന്ദകുമാർ, രഷിത്ത് ലാൽ , എൻ. എം പ്രഭാകരൻ , വേണുഗോപാൽ, സത്താർ തുടങ്ങിയവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )