ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഹിസ്ബുള്ള

ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഹിസ്ബുള്ള

  • നേതാക്കളുടെ വധം പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിലും മൊസാദാണെന്ന് ഹിസ്ബുള്ള

സ്രായേൽ നഗരമായ ടെൽ അവീവിലേക്ക് ഹിസ്ബുള്ളയുടെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആക്രമണം . അതേ സമയം ലെബനീസ് സായുധസേനയുടെ നീക്കം ഇസ്രയേൽ തടയുകയും ചെയ്തു.

ടെൽ അവീവിലെ ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാന മന്ദിരമാണ് ഹിസ്ബുള്ള ലക്ഷ്യമിട്ടത്.നേതാക്കളെ വധിച്ചതിന് പിന്നിലും പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിൽ മൊസാദാണെന്നും അതിനാലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെതെന്നും ഹിസ്ബുള്ള വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )