പിഷാരികാവ് നാലമ്പല നവീകരണം: സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു

പിഷാരികാവ് നാലമ്പല നവീകരണം: സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു

  • മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ കെ.കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അഞ്ച്
കാേടി രൂപ ചെലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടർ തുടങ്ങി. മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ കെ.കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരി ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റി മാരായ പി.ബാലൻ, തുന്നോത്ത് അപ്പുക്കുട്ടിനായർ, ബാലകൃഷ്ണ ൻ നായർ അരിക്കുളം, ദേവസ്വം മാനേജർ വി.പി. ഭാസ്ക്കരൻ, രാജൻ, മോഹനൻ എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )