
ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശിനി
- രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറനൂറു എൻസിസി കേഡറ്റുകൾ പങ്കെടുത്തു
കൊയിലാണ്ടി: മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ പതിനാലു മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി ആർഎസ്എം എസ് എൻഡിപി യോഗം കോളേജിലെ എൻസിസി കേഡറ്റ് നവ്യ ടി.പി.

പുതിയാപ്പ താഴത്തെ പീടികയിൽ സതീശൻ്റെയും സുനിലയുടെയും മകളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുനൂറു എൻസിസി കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു.
CATEGORIES News