നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു

  • നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത്

കാസർകോട്:നീലേശ്വരം വെടിക്കെട്ട് അപകടത്തെ തുടർന്ന് നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്‌ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത്.നേരത്തേ ജലോത്സവം നടത്താനിരുന്നത് നവംബർ ഒന്നിനായിരുന്നു.

അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )