വായു മലിനീകരണം മൂലം അടച്ച ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം- സുപ്രീംകോടതി

വായു മലിനീകരണം മൂലം അടച്ച ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം- സുപ്രീംകോടതി

ന്യൂഡൽഹി: വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ നടപ്പാക്കുന്ന കർശനമായ ഗ്രേഡഡ് റെപോൺസ് ആക്ഷൻ പ്ലാൻ 4 നടപടികളിൽ ഇളവ് നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് നിർദ്ദേശിച്ചു. ധാരാളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും ഓൺലൈൻ ക്ലാസുകളും ലഭിക്കാത്തതും എയർ പ്യൂരിഫയറുകൾ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടി സ്കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗിക്കാമെന്ന് എയർ ക്വാളിറ്റി മാനേജ് മെന്റ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )