മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്ര തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കം

മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്ര തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കം

  • പ്രശസ്ത ശില്പി വി.എം ബിജുവാണ് ശില്പനിർമാണത്തിന് നേതൃത്വം നൽകുന്നത്

മുചുകുന്ന് :മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്ര തിരുമുറ്റ നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം.ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

ചടങ്ങിൽ ട്രസ്റ്റിബോർഡ് ചെയർമാൻ മങ്കുട്ടിൽ ഉണ്ണിനായർ , ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് അശോകൻ പുഷ്പാലയം ദേവസ്വം മാനേജർ വഴങ്ങോട്ട് സോമശേഖരൻ , ശ്രീനിവാസൻ കീഴക്കേടത്ത്, രജീഷ് എടവലത്ത് ക്ഷേമസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രശസ്ത ശില്പി വി.എം ബിജുവാണ് ശില്പനിർമാണത്തിന് നേതൃത്വം നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )