ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത്

കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടു പേർക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )