
റോഡിൽ വലിയ കുഴികൾ:കനത്ത മഴ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു
- മഴ കനക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ട കുഴികൾ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും.
നെല്യാടി:നെല്യാടി റോഡിൽ അടിപ്പാതയുടെ സമീപം കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വലിയ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.വരും ദിവസങ്ങളിൽ മഴ കനക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ട കുഴികൾ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും.
CATEGORIES News