ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യുക-വിയ്യൂർ വില്ലേജ് ജനകീയ സമിതി

ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യുക-വിയ്യൂർ വില്ലേജ് ജനകീയ സമിതി

  • ചടങ്ങിന് ഇ.എസ്. രാജൻ അധ്യക്ഷത വഹിച്ചു

വിയ്യൂർ:ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മുഖ്യ അന്ന ദാതാവ് മരണപ്പെട്ടാൽ അവകാശികൾക്ക് നൽകുന്ന കേന്ദ്ര ധനസഹായ പദ്ധതിയാണ് ദേശീയ കുടുംബ ക്ഷേമ പദ്ധതി. പദ്ധതി കഴിഞ്ഞ 10 വർഷമായി നിർത്തൽ ചെയ്തത് പുനരാരംഭിക്കണം എന്ന് വിയ്യൂർ വില്ലേജ് ജനകീയ സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

ചടങ്ങിന് ഇ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ സൂര്യപ്രഭ, ഭാസ്കരൻ നടേരി, എൻ കെ ഭാസ്കരൻ, പി വി രാജൻ, അഡ്വക്കേറ്റ് രാധാകൃഷ്ണൻ, കെ. ടി സിജേഷ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )