റോഡിന്റെ ശോചനീയാവസ്ഥ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു

റോഡിന്റെ ശോചനീയാവസ്ഥ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു

  • സിപിഐഎം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കോറിവേസ്റ്റ് ഇറക്കി റോഡിന്റെ അറ്റകുറ്റപ്പടികൾ താൽക്കാലികമായി പരിഹരിച്ചത്

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു.

സിപിഐഎം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കോറിവേസ്റ്റ് ഇറക്കി റോഡിന്റെ അറ്റകുറ്റപ്പടികൾ താൽക്കാലികമായി പരിഹരിച്ചത്. മുൻ കൗൺസിലർ രമേശന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ആളുകളാണ് ഈ ദൗത്യം ഏറ്റെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )