സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എം എസ് എഫ് -കെ സ് യൂ തരംഗം

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എം എസ് എഫ് -കെ സ് യൂ തരംഗം

  • പയ്യോളി ഹയർസെക്കണ്ടറി സ്കൂളിൽ പത്തിൽ പത്ത് സീറ്റിലും എം എസ് എഫ് വിജയിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പത്തിൽൽ പത്ത് സീറ്റിലും എം എസ് എഫ് ഒറ്റക്ക് വിജയിച്ചു.സ്കൂൾ ഇലക്ഷൻ കടലൂർ സ്കൂളിൽ മുഴുവൻ സീറ്റിലും എം എസ് എഫ് വിജയിച്ചു.പൊയിൽകാവ് എച്ച് എസ് എസിൽ പത്തിൽ ആറ് സീറ്റിൽ യൂ ഡി എസ് എഫ് വിജയിച്ചു.സി കെ ജി ഹയർസെക്കണ്ടറി സ്കൂളിൽ പത്തിൽ പത്ത് സീറ്റിലും എം എസ് എഫ് വിജയിച്ചു.പയ്യോളി ഹയർസെക്കണ്ടറി സ്കൂളിൽ പത്തിൽ പത്ത് സീറ്റിലും എം എസ് എഫ് വിജയിച്ചു.പാലോറ എച്ച് എസ് എസ്സിലും മുഴുവൻ സീറ്റിലും കെ സ് യൂ-എം എസ് എഫ് സഖ്യത്തിന് വിജയം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )