അത്തപ്പൂക്കളം ഒരുക്കി

അത്തപ്പൂക്കളം ഒരുക്കി

  • ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു.

കൊയിലാണ്ടി: ഓണപ്പൂവിടലിന്റെ ഭാഗമായി ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി പൂക്കളം ഒരുക്കി. ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു.

കൊടക്കാട് കരുണൻ ഏറ്റു വാങ്ങി. ദീപേഷ് കൊല്ലം, അനിൽകുമാർ മലപ്പുറം, പ്രദീപൻ പന്തലായനി, സുഭാഷ് പന്തലായനി, മധു ടി പി, സുരേഷ് ആവണി, പ്രകാശൻ കീഴരിയൂർ, മോഹനൻ നടുവത്തുർ തുടങ്ങിയവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )