അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

  • പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെപീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി:കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെ
പീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

.മുണ്ട് ഉടുത്തിട്ടുണ്ട്,ഷർട്ടില്ല.രാവില 8 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ തൊഴിലാളികൾ കാണുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )