
വോട്ടർപട്ടിക പരിഷ്കരണം; കരട് പട്ടിക നാളെ വീണ്ടും പുറത്തിറക്കും
- വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്
കോഴിക്കോട്: വോട്ടർപട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വീണ്ടും പരിഷ്കരിക്കാൻ നിർബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ വീണ്ടും പുറത്തിറക്കും. വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്.
CATEGORIES News
