ഓർഡർ കമ്മിറ്റി വോളണ്ടിയർമാർക്കുള്ള ജെഴ്‌സി തൊപ്പി വിതരണം നടത്തി

ഓർഡർ കമ്മിറ്റി വോളണ്ടിയർമാർക്കുള്ള ജെഴ്‌സി തൊപ്പി വിതരണം നടത്തി

  • വിതരണോത്‌ഘാടനം എ സി പി ഉമേഷ്‌ എ ലോ &ഓർഡർ കൺവീനർ ആർ കെ ഷാഫിക്ക് നൽകി നിർവഹിച്ചു,


കൊയിലാണ്ടി :64 മത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ ലോ &ഓർഡർ വോളണ്ടിയർമാർക്കുള്ള ജഴ്‌സി തൊപ്പി എന്നിവ വിതരണം നടത്തി, വിതരണോത്‌ഘാടനം എ സി പി ഉമേഷ്‌ എ ലോ &ഓർഡർ കൺവീനർ ആർ കെ ഷാഫിക്ക് നൽകി നിർവഹിച്ചു, ഡി ഡി ഇ എ ഒ മുഹമ്മദ് ഷെരീഫ് കെ ടി, സൂപ്രണ്ട് വിജീഷ് വി വി കൺവീനർ സാജിദ് എം എ, മീഡിയ കൺവീനർ അനിൽകുമാർ കെ പി ലോ &ഓർഡർ കമ്മിറ്റ് ഭാരവാഹികളായ ഷമീം അഹമ്മദ്, അഷ്‌റഫ്‌ ചാലിയം, ബഷീർ എൻ, ഫൈസൽ വി ലതീബ് കുമാർ ഹകീം ചക്കാലക്കൽ. ജാഫർ പി, റഷീദ് പൂനൂർ, ഷൌക്കത്ത്, അജ്മൽ ഇസ്മായിൽ മൊട്ടേമ്മൽ, ഹാരിസ് എം,എൻ എസ് എസ് ഓഫീസർമാരായ ടി ടി ബിജി പി ജി സംഗീത, എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )