സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

  • ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

മാർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )